Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'ഓ​ട്ടം ഫെ​യ​ർ'...

'ഓ​ട്ടം ഫെ​യ​ർ' വ്യാ​പാ​രോ​ത്സ​വ​ത്തി​ന്​ തു​ട​ക്കം

text_fields
bookmark_border
ഓ​ട്ടം ഫെ​യ​ർ വ്യാ​പാ​രോ​ത്സ​വ​ത്തി​ന്​ തു​ട​ക്കം
cancel

മ​നാ​മ: ഷോ​പ്പി​ങ്​ വി​സ്​​മ​യ​മൊ​രു​ക്കു​ന്ന 'ഓ​ട്ടം ഫെ​യ​ർ' വ്യാ​പാ​രോ​ത്സ​വ​ത്തി​ന്​ തു​ട​ക്ക​മാ​യി. ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ​സ്​ അ​തോ​റി​റ്റി ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഓ​ഫി​സ​ർ ഡോ. ​നാ​സ​ർ അ​ലി ഖ​ഇ​ദി 32ാമ​ത്​ പ​തി​പ്പ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഡി​സം​ബ​ർ 21 വ​രെ നീ​ളു​ന്ന മേ​ള​യി​ൽ 596 ചി​ല്ല​റ വി​ൽ​പ​ന​ക്കാ​ർ പ​​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഈ ​വ​ർ​ഷം പ​ങ്കാ​ളി​ത്ത​ത്തി​ൽ 20 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു​ള്ള​ത്.

ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ ആ​ൻ​ഡ്​​ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ൽ ന​ട​ക്കു​ന്ന മേ​ള​യി​ൽ കു​വൈ​ത്ത്, ഫ​ല​സ്​​തീ​ൻ, സൗ​ദി അ​റേ​ബ്യ, സിം​ഗ​പ്പൂ​ർ തു​ട​ങ്ങി 18 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്. മേ​ള​യി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ www.theautumnfair.com എ​ന്ന വെ​ബ്​​സൈ​റ്റി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trade fairAutumn Fair
News Summary - ‘Autumn Fair’ trade fair
Next Story