Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഓ​ട്ടം ഫെ​യ​ർ:...

ഓ​ട്ടം ഫെ​യ​ർ: സ​ന്ദ​ർ​ശ​ക ര​ജി​സ്​​ട്രേ​ഷ​ന്​ തു​ട​ക്ക​മാ​യി

text_fields
bookmark_border
ഓ​ട്ടം ഫെ​യ​ർ: സ​ന്ദ​ർ​ശ​ക ര​ജി​സ്​​ട്രേ​ഷ​ന്​ തു​ട​ക്ക​മാ​യി
cancel

മ​നാ​മ: ഓ​ട്ടം ഫെ​യ​ർ എ​ക്​​സി​ബി​ഷ​ൻ സ​ന്ദ​ർ​ശ​ക ര​ജി​സ്​​​ട്രേ​ഷ​ന്​ തു​ട​ക്ക​മാ​യി. ബ​ഹ്​​റൈ​നി​ലെ ഏ​റ്റ​വും വ​ലി​യ ഉ​പ​ഭോ​ക്​​തൃ എ​ക്​​സി​ബി​ഷ​നാ​ണി​ത്. https://bit.ly/46zX6Iu എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി സൗ​ജ​ന്യ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ജി​സ്​​ട്രേ​ഷ​നാ​ണ്​ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ഡി​സം​ബ​ർ 21 മു​ത​ൽ 29 വ​രെ വേ​ൾ​ഡ്​ എ​ക്​​സി​ബി​ഷ​ൻ സെൻറ​റി​ലെ അ​ഞ്ച്, ആ​റ്​ ഹാ​ളു​ക​ളി​ലാ​ണ്​ എ​ക്​​സി​ബി​ഷ​ൻ ന​ട​ക്കു​ക. 1979 മു​ത​ൽ ആ​രം​ഭി​ച്ച ഓ​ട്ടം ഫെ​യ​റി​െൻറ ഇ​ത്ത​വ​ണ​ത്തെ സം​ഘാ​ട​ക​ർ ഇ​ൻ​ഫോ​ർ​മാ മാ​ർ​കെ​റ്റ്​​സ്​​ ആ​ണ്.

18,000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ ഒ​രു​ക്കു​ന്ന എ​ക്​​സി​ബി​ഷ​നി​ൽ 18 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് 680 ല​ധി​കം സ്​​​റ്റാ​ളു​ക​ളു​ണ്ടാ​കും. വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം 1,65,000 പേ​ർ ഇ​ത്​ സ​ന്ദ​ർ​ശി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന്​ വി​ഭി​ന്ന​മാ​യി ചൈ​ന, താ​യ്​​ല​ൻ​ഡ്, മൊ​റോ​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്​​റ്റാ​ളു​ക​ളും ഇ​ക്കു​റി​യു​ണ്ടാ​കു​മെ​ന്ന്​ ഇ​ൻ​ഫോ​ർ​മാ മാ​ർ​കെ​റ്റ്​​സ് ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ ഇ​ബ്രാ​ഹിം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RegistrationAutumn Fair
News Summary - Autumn-Fair-Visitor-Registration-Open
Next Story