Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​യ്യ​പ്പ...

അ​യ്യ​പ്പ ല​ക്ഷാ​ർ​ച്ച​ന ന​ട​ത്തി

text_fields
bookmark_border
ayyappa laksharchana
cancel
camera_alt

മ​നാ​മ ടി.​എ​ച്ച്.​എം.​സി ഹാ​ളി​ൽ ന​ട​ത്തി​യ അ​യ്യ​പ്പ ല​ക്ഷാ​ർ​ച്ച​ന

മ​നാ​മ: മ​ണ്ഡ​ല മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ​ഹ്റൈ​ൻ അ​യ്യ​പ്പ സ​മാ​ജ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​നാ​മ ടി.​എ​ച്ച്.​എം.​സി ഹാ​ളി​ൽ ന​ട​ത്തി​യ ല​ക്ഷാ​ർ​ച്ച​ന​യി​ൽ നി​ര​വ​ധി ഭ​ക്ത​ർ പ​ങ്കെ​ടു​ത്തു.

രാ​വി​ലെ അ​ഞ്ച​ര​ക്ക് ഗ​ണ​പ​തി​ഹോ​മ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ തു​ട​ർ​ന്ന് രു​ദ്രാ​ഭി​ഷേ​കം, അ​യ്യ​പ്പ സ​ഹ​സ്ര​നാ​മ അ​ർ​ച്ച​ന, ന​മ​സ്​​കാ​ര ശ്ലോ​കം, ഭ​ജ​ന എ​ന്നി​വ​ക്കു​ശേ​ഷം ആ​ര​തി​യും മ​ഹാ​പ്ര​സാ​ദ വി​ത​ര​ണ​വും ന​ട​ന്നു. അ​ർ​ച്ച​ന വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സ​ഹ​ക​രി​ച്ച ഏ​വ​രോ​ടു​മു​ള്ള ന​ന്ദി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Ayyappa Laksharchana conducted
Next Story