Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​കെ.​എ​സ്‌ നോ​ർ​ക്ക...

ബി.​കെ.​എ​സ്‌ നോ​ർ​ക്ക ഹെ​ൽ​പ്‌ ​െഡ​സ്ക്കി​ൽ കാ​ർ​ഡു​ക​ളെ​ത്തി

text_fields
bookmark_border
ബി.​കെ.​എ​സ്‌ നോ​ർ​ക്ക ഹെ​ൽ​പ്‌ ​െഡ​സ്ക്കി​ൽ കാ​ർ​ഡു​ക​ളെ​ത്തി
cancel
camera_alt

ബി.​കെ.​എ​സ്‌ നോ​ർ​ക്ക ഹെ​ൽ​പ്‌ ​െഡ​സ്ക്കി​ൽ എ​ത്തി​യ കാ​ർ​ഡു​ക​ൾ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള ഏ​റ്റു​വാ​ങ്ങു​ന്നു 

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ക്ക ഹെ​ൽ​പ് ​െഡ​സ്‌​ക് വ​ഴി 55ാമ​ത്​ ബാ​ച്ചി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​വ​രു​ടെ നോ​ർ​ക്ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ എ​ത്തി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. നോ​ർ​ക്ക തി​രു​വ​ന​ന്ത​പു​രം ഓ​ഫി​സി​ൽ​നി​ന്ന്​ ജ​ഗ​ദീ​ഷ് ശി​വ​ൻ കൈ​പ്പ​റ്റി​യ കാ​ർ​ഡു​ക​ൾ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള​ക്ക്‌ കൈ​മാ​റി. ‌വൈ​സ് പ്ര​സി​ഡ​ൻ​റ്​ ദേ​വ​ദാ​സ് കു​ന്ന​ത്ത്‌, നോ​ർ​ക്ക ഹെ​ൽ​പ്‌ ഡെ​സ്‌​ക് ക​ൺ​വീ​ന​ർ രാ​ജേ​ഷ് ചേ​രാ​വ​ള്ളി, സ​മാ​ജം മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി ശ​ര​ത് നാ​യ​ർ, സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ഫി​റോ​സ് തി​രു​വ​ത്ര, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി വി​നൂ​പ്, നോ​ർ​ക്ക അം​ഗം സ​ക്ക​റി​യ ടി. ​എ​ബ്ര​ഹാം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള​തി​നാ​ൽ സ​മാ​ജം നോ​ർ​ക്ക ഓ​ഫി​സി​ൽ​നി​ന്ന്​ അ​റി​യി​ക്കു​ന്ന​ത് അ​നു​സ​രി​ച്ച് അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ​ക്ക് ര​സീ​തു​മാ​യി എ​ത്തി കാ​ർ​ഡു​ക​ൾ കൈ​പ്പ​റ്റാം. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് ആ​റു​മു​ത​ൽ 8.30 വ​രെ നോ​ർ​ക്ക ഒാ​ഫി​സ്​ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 3532066 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Norka Root
Next Story