Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​വാ​സി​മി​ത്ര...

പ്ര​വാ​സി​മി​ത്ര വ​നി​ത ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് 12ന്

text_fields
bookmark_border
badminton
cancel

​മ​നാ​മ: പ്ര​വാ​സി മി​ത്ര പ്ര​വാ​സി വ​നി​ത​ക​ൾ​ക്കാ​യി ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ് സം​ഘ​ടി​പ്പി​ക്കു​ന്നു. 12ന് ​ഉ​ച്ച​യ്ക്ക് മൂ​ന്ന് മ​ണി മു​ത​ൽ സി​ഞ്ചി​ലെ പ്ര​വാ​സി ബാ​ഡ്മി​ന്റ​ൺ കോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന്റെ വി​ജ​യ​ത്തി​നാ​യി സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ ക​ൺ​വീ​ന​റാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. റെ​നി വി​നേ​ഷ്, ന​സ്നീം അ​ൽ​താ​ഫ് (ര​ജി​സ്ട്രേ​ഷ​ൻ), ജ​യ്‌​നി (മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് പ​ബ്ലി​സി​റ്റി), ലി​ഖി​ത ല​ക്ഷ്മ​ൺ (സ്പോ​ൺ​സ​ർ​ഷി​പ്), റു​മൈ​സ അ​ബ്ബാ​സ് (ഒ​ഫീ​ഷ്യ​ൽ​സ്), സ​ഞ്ജു സാ​നു (വ​ള​ന്റി​യ​ർ). പ്ര​വാ​സി സെൻറ​റി​ൽ ന​ട​ന്ന സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ൽ പ്ര​വാ​സി മി​ത്ര പ്ര​സി​ഡ​ൻ​റ് വ​ഫാ ഷാ​ഹു​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഞ്ജു സാ​നു സ്വാ​ഗ​ത​വും സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​വാ​സി മി​ത്ര വ​നി​ത ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്ട്രേ​ഷ​നും മ​റ്റ് വി​വ​ര​ങ്ങ​ൾ​ക്കും 35458715, 35146982 എ​ന്നി ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Badminton tournamentBahrain News
News Summary - Badminton tournament
Next Story