Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2018 3:46 AM IST Updated On
date_range 15 May 2019 1:00 PM ISTബഹ്റൈൻ എയർഷോ തുടങ്ങി; രാജ്യം ഉൽസവാന്തരീക്ഷത്തിൽ
text_fieldsbookmark_border
മനാമ: ബഹ്റൈൻ എയർഷോ ആരംഭിച്ചു. നിരവധി അന്താരാഷ്ട്ര കമ്പനികളും നിക്ഷേപകരും ഷോയിൽ സംബന്ധിക്കുന്നുണ്ട്. എയർഷോയിൽ പെങ്കടുക്കുന്നതിനായി വിവിധ കമ്പനികളും നിക്ഷേപകരും ദിവസങ്ങൾക്ക് മുെമ്പ രാജ്യത്ത് എത്തിയിരുന്നു.
ബഹ്റൈൻ എയർഷോയുടെ ക്രമീകരണങ്ങളിൽ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭയോഗം സംതൃപ്തി രേഖപ്പെടുത്തുകയും െ ചയ്തു. എയർഷോ 16 ന് സമാപിക്കും.
ഫോേട്ടാ: സനു രാജ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story