Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2019 3:09 PM GMT Updated On
date_range 27 Jun 2019 6:29 AM GMTബഹ്റൈനിൽ ബോധംകെട്ടുവീണ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു
text_fieldsbookmark_border
മനാമ: ബഹ്റൈനിൽ, കുളിമുറിയിൽ ബോധംകെട്ട് വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. മലപ്പ ുറം തിരൂർ കൂട്ടായി സ്വദേശി ഖാലിദ് (38)ആണ് ദിവസങ്ങൾക്ക് മുമ്പ് അമിത രക്തസമ്മർദമുണ്ടായി ബോധംകെട്ടുവീണത്. തലയിലെ ഞരമ്പ് പൊട്ടിയ നിലയിലായതിനാൽ വെൻറിലേറ്ററിെൻറ സഹായത്തോടെയാണ് ആശുപത്രിയിൽ കഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story