Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2019 7:04 PM GMT Updated On
date_range 26 Jun 2019 9:29 PM GMTവ്യാജ കോളുകൾ: ജാഗ്രത പാലിക്കണമെന്ന് ബഹ് റൈനിലെ ഇന്ത്യൻ എംബസി
text_fieldsbookmark_border
മനാമ: ബഹ് റൈനിലെ ഇന്ത്യൻ എംബസിയിൽ നിന്ന് വിളിക്കുകയാണെന്ന വ്യാജേന ഇന്ത്യൻ പ്രവാസികൾക്ക് വ്യാജ കോളുകൾ ലഭിക് കുന്ന സംഭവത്തിൽ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി. വ്യക്തിഗത വിവരങ്ങൾ ചോർത്തുവാനാണ് കോൾ ചെയ്യുന്നവരുടെ ശ്രമമെന്നും ഇതിൽ വഞ്ചിതരാകരുതെന്നും എംബസി വ്യത്തങ്ങൾ മുന്നറിയിപ്പ് നൽകി.
ഇത്തരത്തിൽ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഇന്ത്യൻ എംബസിയുടെ വിശദീകരണം. എംബസിയിൽ നിന്നും വിളിക്കുകയാണെന്നറിയിച്ചുക്കൊണ്ട് ക്രെഡിറ്റ് കാർഡിെൻറ ഉൾപ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങൾ ചോദിച്ചറിയുന്ന സംഘത്തിെൻറ ലക്ഷ്യം സാമ്പത്തിക കുറ്റകൃത്യങ്ങളാണെന്നും അറിയിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story