Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2019 5:18 PM IST Updated On
date_range 9 May 2019 5:18 PM ISTബഹ്റൈനിൽ ഒരു മയിൽ യജമാനനെ തേടുന്നു
text_fieldsbookmark_border
മനാമ: ബഹ്റൈനിലെ താമസസ്ഥലത്തേക്ക് പറന്നിറങ്ങിയ മയിലിന് താൽക്കാലിക അഭയം നൽകിയിരിക്കുകയാണ് മലയാളി പ്രവാസി. വ്യാഴാഴ്ച രാവിലെ പത്തിനാണ് അദിലിയ ഡെൽമൻ അവന്യൂ വിൽ വില്ല നമ്പർ 25 ലേക്ക് ക്ഷണിക്കാതെവന്ന അതിഥിയെത്തിയത്.
അവശനായ മയിലിനു വെള്ളവും തീറ്റയും കൊടുത്ത് ഇവിടെ സൂക്ഷിച്ചിട്ടുണ്ട് . മയിലിെൻറ ഉടമസ്ഥർ എത്തിയാൽ വിട്ടുനൽകുമെന്നും പ്രവാസിയായ വിജയൻ അറിയിച്ചു.
ഫോൺ: 973 38445037
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story