Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ...

ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി ഇ​ഫ്താ​ർ ബോ​ക്‌​സു​ക​ൾ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി ഇ​ഫ്താ​ർ ബോ​ക്‌​സു​ക​ൾ വി​ത​ര​ണം ചെ​യ്തു
cancel


മ​നാ​മ: ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ന്റെ (ബി.​ഐ.​എ) ഓ​പ​റേ​റ്റ​റും മാ​നേ​ജി​ങ് ബോ​ഡി​യു​മാ​യ ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി (ബി.​എ.​സി) ഇ​ഫ്താ​ർ ബോ​ക്‌​സു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് തു​ട​ക്ക​മി​ട്ടു.

റ​മ​ദാ​നി​ന്റെ ചൈ​ത​ന്യം ഉ​ൾ​ക്കൊ​ള്ളാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ബി.​എ.​സി​യു​ടെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഇ​ഫ്താ​ർ ബോ​ക്‌​സു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി, ഗ​ൾ​ഫ് എ​യ​ർ ഗ്രൂ​പ് (ജി.​എ​ഫ്.​ജി), ഗ​ൾ​ഫ് എ​യ​ർ (ജി.​എ​ഫ്) എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ഇ​ഫ്താ​ർ ബോ​ക്സു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.ifthar box
News Summary - Bahrain Airport Company distributes Iftar boxes
Next Story