Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഖ​ത്ത​റി​ലെ ബ​ഹ്​​റൈ​ൻ...

ഖ​ത്ത​റി​ലെ ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​റി​ൽ​നി​ന്ന് നി​യ​മ​ന രേ​ഖ​ക​ൾ സ്വീ​ക​രി​ച്ചു

text_fields
bookmark_border
Bahrain Ambassador
cancel

മ​നാ​മ: ഖ​ത്ത​റി​ലേ​ക്ക്​ പു​തു​താ​യി നി​യ​മി​ക്ക​പ്പെ​ട്ട ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ്​ ബി​ൻ അ​ലി അ​ൽ ഗ​ത​മി​ൽ​നി​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി സു​ൽ​താ​ൻ ബി​ൻ സ​അ​ദ്​ അ​ൽ മ​രീ​ഖി നി​യ​മ​ന രേ​ഖ​ക​ൾ സ്വീ​ക​രി​ച്ചു.

ബ​ഹ്​​റൈ​നും ഖ​ത്ത​റും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ശ​ക്ത​മാ​യി തു​ട​രു​ന്ന​താ​യി വി​ല​യി​രു​ത്തു​ക​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ടാ​ൻ പു​തി​യ അം​ബാ​സ​ഡ​ർ​ക്ക്​ സാ​ധ്യ​മാ​ക​​​ട്ടെ​യെ​ന്ന്​ മ​ന്ത്രി ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain AmbassadorBahrain NewsQatar
News Summary - Bahrain Ambassador in Qatar Documents received
Next Story