Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2024 11:39 AM IST Updated On
date_range 20 Jun 2024 11:39 AM ISTസ്വിറ്റ്സർലാൻഡിൽ സംഘടിപ്പിച്ച സമാധാന ഉച്ചകോടിയിൽ ബഹ്റൈൻ പങ്കാളിയായി
text_fieldsbookmark_border
മനാമ: സ്വിറ്റ്സർലാൻഡിൽ സംഘടിപ്പിച്ച സമാധാന ഉച്ചകോടിയിൽ ബഹ്റൈൻ പങ്കാളിയായി. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി, ജനീവയിലെ യു.എൻ സ്ഥിരം പ്രതിനിധി അബ്ദുല്ല അബ്ദുല്ലത്തീഫ് എന്നിവരാണ് ബഹ്റൈനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും വിദേശകാര്യമന്ത്രിമാരും യു.എൻ അടക്കമുള്ള വിവിധ അന്താരാഷ്ട്ര ഏജൻസികളുടെ പ്രതിനിധികളും ഇതിൽ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story