Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്രൻറ്സ് മനാമ സമ്മേളനം...

ഫ്രൻറ്സ് മനാമ സമ്മേളനം 28ന്

text_fields
bookmark_border
ഫ്രൻറ്സ് മനാമ സമ്മേളനം 28ന്
cancel

മനാമ: ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷൻ മനാമ ഏരിയ സമ്മേളനം ഡിസംബർ 28 ന് നടത്താൻ ഏരിയ പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. ‘കാലം തേടുന്ന മനുഷ്യൻ’എന്ന തലക്കെട്ടിൽ നടക്കുന്ന സമ്മേളനം സൽമാനിയ ഖാദിസിയ്യ ക്ലബ്ബിലാണ് നടക്കുക. സമ്മേളനത്ത ി​​െൻറ വിജയത്തിനായി സ്വാഗത സംഘം രൂപവത്കരിച്ചു. ഭാരവാഹികൾ: അബ്ബാസ്‌ മലയിൽ (ചെയർമാൻ), വി.പി. ഷൗക്കത്തലി (ജന. കൺവീനർ), ഷമീം ജൗദർ, മെഹ്റ മൊയ്തീൻ (പ്രചരണം), വി. പി. നൗഷാദ്‌, അബ്​ദുൽ ഫതാഹ്‌, ബഷീർ കാവിൽ, എം. എം .സുബൈർ, മുഹമ്മദ് ഷരീഫ്‌, മുഹമ്മദ് ഇർഷാദ് (വിഭവ സമാഹരണം), ജാസിർ വടകര, റഷീദ സുബൈർ ( മീഡിയ) സജീർ കുറ്റ്യാടി, എം. അബ്ബാസ്‌ (പ്രോഗ്രാം) ജലീൽ മല്ലപ്പള്ളി, നൗമൽ, സിറാജുദ്ദീൻ (രംഗ സജ്ജീകരണം), റഫീഖ്‌ മണിയറ, ഗഫൂർ മൂക്കുതല, വി.പി.എം ഫാറൂഖ്‌ (റിഫ്രഷ്മ​​െൻറ്), എം.സി ഹാരിസ്‌ (ഗതാഗതം), അലി അഷ്റഫ്‌, ജമീല ഇബ്രാഹിം (വളൻറിയർ), പി. ജാഫർ, എൻ.വി അബ്​ദുൽ ഗഫൂർ (ലൈറ്റ്‌ ആൻറ്​ സൗണ്ട്‌ ).

വിവിധ മത്സരങ്ങൾക്കായി ഫസീല ഹാരിസ്‌, മുനീറ ലത്തീഫ്‌, ഷഹീന നൗമൽ, ഷമീമ മൻസൂർ, സജീർ, നസീം സബാഹ്, അബ്​ദുൽ ഗഫൂർ എന്നിവരെ ചുമതലപ്പെടുത്തി. മലയാള പ്രസംഗം, ഗാനാലാപനം, പാചക മത്സരം, ഖുർആൻ പാരായണം, സംഘഗാനം, ഹെന്ന ഡിസൈനിങ് തുടങ്ങിയവ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിക്കും. സിഞ്ചിലെ ഫ്രൻറ്സ് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ അസോസിയേഷൻ ജന. സെക്രട്ടറി എം. എം. സുബൈർ വിഷയാവതരണം നടത്തി. ഏരിയ പ്രസിഡൻറ് അബ്ബാസ്‌ മലയിൽ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡൻറ് മൊയ്തു കാഞ്ഞിരോട് സ്വാഗതവും, ആക്​ടിങ്​ സെക്രട്ടറി സജീർ കുറ്റ്യാടി സമാപനവും നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story