Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘പ്രതിഭ’ വനിത മതിൽ...

‘പ്രതിഭ’ വനിത മതിൽ ​െഎക്യദാർഢ്യം നടത്തി

text_fields
bookmark_border
‘പ്രതിഭ’ വനിത മതിൽ ​െഎക്യദാർഢ്യം നടത്തി
cancel

മനാമ: പുതുവർഷ ദിനത്തിൽ കേരളത്തിൽ നടന്ന വനിത മതിലിനോട് അനുഭാവം പ്രകടിപ്പിച്ച്​ ബഹ്‌റൈൻ ‘പ്രതിഭ’ വനിത വേദിയു ടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സമ്മേളനവും നവോത്ഥാന^ ചരിത്ര പ്രദർശനവും സംഘടിപ്പിച്ചു. പ്രദർശനം ‘പ്രതിഭ’ പ്രസിഡൻറ്​ മഹേഷ് ഉദ്​ഘാടനം ചെയ്​തു. ‘പ്രതിഭ’ ആസ്ഥാനത്തു നടന്ന ചടങ്ങിൽ വനിത വേദി അംഗങ്ങളും ‘പ്രതിഭ’ പ്രവർത്തകരും നവോത്ഥാന പ്രതിജ്​ഞ എടുത്തു. ഷീബ രാജീവൻ പ്രതിജ്​ഞ ചൊല്ലിക്കൊടുത്തു. ബിന്ദു റാം സ്വാഗതം പറഞ്ഞു. ചടങ്ങിൽ നിഷ സതീഷ് അധ്യക്ഷത വഹിച്ചു. പി.ശ്രീജിത്ത്, ഷെറീഫ് കോഴിക്കോട് എന്നിവർ സംസാരിച്ചു. ഷീജ വീരമണി, ശിവകീർത്തി രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ചരിത്ര പ്രദർശത്തിൽ 19ാം നൂറ്റാണ്ടി​​​െൻറ ഒടുക്കം മുതൽ കേരപ്പിറവി വരെയുള്ള വിവിധ സംഭവങ്ങളും, നവോത്ഥാന നായകരുടെ ജീവിത വിവരണങ്ങളും ആണ് ഒരുക്കിയത്. തുടർന്ന് ‘നവോത്ഥാന വഴിയിലെ മാനവശേഷി വികസനം’ എന്ന വിഷയത്തിൽ ഡോ. ഗണേഷ് പ്രഭാഷണം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story