Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസമാജം ഒാപ്പൺ...

സമാജം ഒാപ്പൺ ബാഡ്​മിൻറൺ ടൂർണമെൻറ്​ 14മുതൽ​

text_fields
bookmark_border

മനാമ: കേരളീയ സമാജം ജൂനിയർ, സീനിയർ ഒാപ്പൺ ബാഡ്​മിൻറൺ ടൂർണമ​​െൻറിന്​ ജനുവരി 14ന്​ വൈകീട്ട്​ ഏഴുമണിക്ക്​ തുടക്കമ ാകുമെന്ന്​ പ്രസിഡൻറ്​ പി.വി.രാധാകൃഷ്​ണ പിള്ള, സെക്രട്ടറി എം.പി. രഘു എന്നിവർ അറിയിച്ചു. സമാജം ഡയമണ്ട്​ ജൂബിലി ഹാളിൽ ജനുവരി 19വരെയാണ്​ ടൂർണമ​​െൻറ്​ നടക്കുന്നത്. ഇതിൽ 309 കളിക്കാർ പ​െങ്കടുക്കും. വിവിധ പ്രായത്തിലുള്ളവരുടെ ഗ്രൂപ്പുകളിൽ സിംഗിൾ, ഡബിൾസ്, മിക്​സഡ്​ ഡബിൾസ്​​ മത്സരങ്ങളാണ്​ നടക്കുന്നത്​. പുറമെ, വെറ്ററൻസ്​ ഡബിൾസും സംഘടിപ്പിച്ചിട്ടുണ്ട്​. എല്ലാ ദിവസവും വൈകീട്ട്​ 6.30ന്​ കളി തുടങ്ങും. എല്ലാ ബാഡ്​മിൻറൺ പ്രേമികൾക്കും സൗജന്യമായി കളി കാണാം. വിവരങ്ങൾക്ക്​ ഇവ ൻറ്​ മാനേജർ ശ്രീജിത്ത്​ ഗോപിനാഥനുമായി 38382880 എന്ന നമ്പറിൽ ബന്ധപ്പെടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story