Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാക്കു തര്‍ക്ക​ത്തെ...

വാക്കു തര്‍ക്ക​ത്തെ തുടര്‍ന്ന് കൊല: മലയാളിക്ക് അഞ്ച് വര്‍ഷം തടവ്

text_fields
bookmark_border
വാക്കു തര്‍ക്ക​ത്തെ തുടര്‍ന്ന് കൊല: മലയാളിക്ക്  അഞ്ച് വര്‍ഷം തടവ്
cancel

മനാമ: വാക്കു തര്‍ക്ക​ത്തെ തുടര്‍ന്ന് കൊലപാതകം നടത്തിയ കേസിൽ മലയാളിക്ക്​ അഞ്ചു വര്‍ഷം തടവിന് ഒന്നാം ഹൈ ക്രി മിനല്‍ കോടതി വിധിച്ചു.
ആലപ്പുഴ സ്വദേശി സുഭാഷ് ജനാര്‍ദ്ദനനാണ് കൊല ചെയ്യപ്പെട്ടത്. ജുഫൈറില്‍ കാറില്‍ ഏണി കെട്ടിവെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ്കൊലയില്‍ അവസാനിച്ചത്. സുഹൃത്തായ സുഭാഷിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പെട്ടെന്നുള്ള ദേഷ്യത്തില്‍ തള്ളി താഴെയിടുകയായിരുന്നുവെന്നും പ്രതി മൊഴി നല്‍കി. മന:പ്പൂര്‍വമല്ലാത്ത കൊലയായതിനാലാണ് അഞ്ച് വര്‍ഷം തടവിന് കോടതി വിധിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story