Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയൂത്ത്‌ ഇന്ത്യ ...

യൂത്ത്‌ ഇന്ത്യ ഡിസേർട് ക്യാമ്പ്

text_fields
bookmark_border
യൂത്ത്‌ ഇന്ത്യ  ഡിസേർട് ക്യാമ്പ്
cancel

മനാമ : യൂത്ത്‌ ഇന്ത്യ ബഹ്‌റൈൻ കേന്ദ്ര ഘടകം സക്കീറിൽ ഒരുക്കിയ ഡിസേർട് ക്യാമ്പ് യുവാക്കൾക്ക് ആവേശമായി. യുവാക്കളുടെ വ്യത്യസ്​ത അഭിരുചികൾ മനസിലാക്കി ഒരുക്കിയ കലാകായികയിനങ്ങൾ ശ്രദ്ധ പിടിച്ചുപറ്റി. ക്യാമ്പ് യൂത്ത്‌ ഇന്ത്യ പ്രസിഡൻറ്​ യൂനുസ് സലിം പരിപാടി ഉദ്ഘാടനം ചെയ്​തു. ജന സെക്രട്ടറി വി.കെ. അനീസ് പരിപാടി നിയന്ദ്രിച്ചു. സജീബ്, റിയാസ് , ഇജാസ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story