Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യ ക്വിസ് ഇന്ന്​; ...

ഇന്ത്യ ക്വിസ് ഇന്ന്​; എം.പി.എം. മുഹമ്മദ്​ ഹനീഷ്​ ക്വിസ്​ മാസ്​റ്റർ

text_fields
bookmark_border
ഇന്ത്യ ക്വിസ് ഇന്ന്​;  എം.പി.എം. മുഹമ്മദ്​  ഹനീഷ്​ ക്വിസ്​ മാസ്​റ്റർ
cancel

മനാമ: ഇന്ത്യയുടെ 70 ാം റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ബഹ്​റൈന്‍ ഇന്ത്യ എഡ്യുക്കേഷണല്‍ ആൻറ്​ കള്‍ച്ചറല്‍ ഫോറം ‘ദി ഇന്ത്യന്‍ ഡിലൈറ്റ്സ് –ഇന്ത്യ ക്വിസ്’ഇന്ന്​ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും. വൈകിട്ട് 7.30 ന് ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും. കെ.എം.ആർ.എൽ മാനേജിങ്​ ഡയറക്​ടർ എം.പി.എം. മുഹമ്മദ് ഹനീഷാണ് ക്വിസ് മാസ്​റ്റര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story