Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമക്കളെ സന്ദർശിക്കാൻ...

മക്കളെ സന്ദർശിക്കാൻ ബഹ്റെനിലെത്തിയ മലയാളി നിര്യാതനായി

text_fields
bookmark_border
മക്കളെ സന്ദർശിക്കാൻ ബഹ്റെനിലെത്തിയ  മലയാളി നിര്യാതനായി
cancel

മനാമ: ബഹ്റൈനിൽ താമസിക്കുന്ന മക്കളെ സന്ദർശിക്കാനെത്തിയ മുൻ ബഹ്റൈൻ പ്രവാസി തലശ്ശേരി സ്വദേശി അറങ്ങാടൻ മഹമൂദ് (61)ബഹ്റൈനിൽ നിര്യാതനായി. 2012 ൽ ബഹ്റൈനിൽ നിന്ന് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയ ഇദ്ദേഹം ഒരാഴ്​ച മുമ്പാണ് ബഹ്റൈനിലെത്തിയത്. ഹൃദയാഘാതത്തെത്തുടർന്ന് ഒരാഴ്​ചയോളമായി ബി.ഡി.എഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാല് പെൺമക്കളിൽ രണ്ട് പേർ ബഹ്റൈനിലും, ഒരാൾ യു.കെയിലും, ഇളയ മകൾ നാട്ടിൽ പ്ലസ്​ടുവിനും പഠിക്കുന്നു. ഭാര്യ വഹീദ ബഹ്റൈനിലുണ്ട്. സഹോദരങ്ങൾ അബ്ദുറഹ്മാൻ എഞ്ചിനീയർ(ബഹ്റൈൻ) അബ്ദുൽ അസീസ്(തലശ്ശേരി) ഇബ്രാഹീം(എറണാകുളം). മൃതദേഹം ബഹ്റൈനിൽ ഖബറടക്കാനുളള ശ്രമങ്ങൾ നടന്നുവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story