Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദുബൈ ഡ്രൈ​വി​ങ്​...

ദുബൈ ഡ്രൈ​വി​ങ്​ പ​രി​ശീ​ല​ന പ​ദ്ധ​തി​ക്ക്​ അ​ന്ത​ർ​ദേ​ശീ​യ അം​ഗീ​കാ​രം

text_fields
bookmark_border

ദു​ബൈ: ദു​ബൈ റോ​ഡ്​​സ്​ ആ​ൻ​റ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി (ആ​ർ.​ടി.​എ)​യു​ടെ ഡ്രൈ​വി​ങ്​ പ​രി​ശീ​ല​ന പ​ദ്ധ​തി​ക്ക്​ മി​ക​വി​നു​ള്ള അ​ന്ത​ർ​ദേ​ശീ​യ അം​ഗീ​കാ​രം. സ്​​പെ​യി​ൻ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഷ്​​ണ​ൽ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ്​ ഡ്രൈ​വി​ങ്​ സ്​​കൂ​ൾ​സ്​ (സി.​എ​ൻ.​എ.​ഇ.) ആ​ണ്​ ഇ​ത്​ സം​ബ​ന്ധി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ആ​ർ.​ടി.​എ​യു​ടെ പ​രി​ശീ​ല​ന മാ​തൃ​ക​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ്​ ഇൗ ​സാ​ക്ഷ്യ​പ​ത്രം. ഇൗ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നേ​ടു​ന്ന യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്​ പു​റ​ത്തു​ള്ള ആ​ദ്യ സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​മാ​ണ്​ ദു​ബൈ ആ​ർ.​ടി.​എ. സി.​എ​ൻ.​എ.​ഇ. പ്ര​സി​ഡ​ൻ​റി​ൽ നി​ന്ന്​ ആ​ർ.​ടി.​എ​യു​ടെ പ​ബ്ലി​ക്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഏ​ജ​ൻ​സി സി.​ഇ.​ഒ. സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story