Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹൃദയാഘാതം: മലപ്പുറം ...

ഹൃദയാഘാതം: മലപ്പുറം സ്വദേശി നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം: മലപ്പുറം  സ്വദേശി നിര്യാതനായി
cancel

മനാമ: മലപ്പുറം ജില്ലക്കാരനായ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതനായി. തിരുന്നാവായ കൈത്തക്കര മഹലിലെ അലവി തിരുത്തി (40) ആണ്​ ഇന്നലെ രാത്രി ഒമ്പതോടെ ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചത്​. എ.സി റിപ്പയറിങ്​ ഷോപ്പിലെ ജീവനക്കാരനായിരുന്നു. എട്ട്​ വർഷമായി ബഹ്​റൈൻ പ്രവാസിയാണ്​. ഭാര്യയും രണ്ട്​ മക്കളും നാട്ടിലു​ണ്ട്​. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story