Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2019 3:58 AM GMT Updated On
date_range 25 Jun 2019 11:29 PM GMTരോഗിയായി ആശുപത്രിയിലെത്തി: ലഹരിയുപയോഗത്തിന് പിടിയിലായി
text_fieldsbookmark_border
മനാമ: ആരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ ചികില്‍സ തേടി സല്‍മാനിയ ആശുപത്രിയിലെത്തിയ ഏഷ്യന്‍ വംശജന് ലഹരി ഉപയോഗത ്തിന് പിടിയിലായി. രോഗിയെ പരിശോധിക്കുന്നതിനിടെ ഇദ്ദേഹം മയക്കുമരുന്ന് കഴിച്ചതായി ഡോക്ടര്‍ക്ക് സംശയം തോന്നുകയും രക്ത പരിശോധനയില്‍ മോര്‍ഫിനും ഹഷീഷും കഴിച്ചതായി വെളിപ്പെടുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസില്‍ അറിയിക്കുകയും ഇയാളെ ആറ് മാസം തടവിന് മൂന്നാം ലോവർ ക്രിമിനല്‍ കോടതി വിധിക്കുകയും ചെയ്തു. മൂന്ന് വര്‍ഷത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനും 500 ദിനാര്‍ പിഴയീടാക്കാനും ശിക്ഷാ കാലാവധിക്ക് ശേഷം നാടു കടത്താനും കോടതി വിധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story