Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലോകമേളകളിലെ...

ലോകമേളകളിലെ തിളക്കവുമായി സതീഷ്​പോളി​െൻറ ചിത്രപ്രദർ​ശനം ഇന്നുമുതൽ

text_fields
bookmark_border
ലോകമേളകളിലെ തിളക്കവുമായി സതീഷ്​പോളി​െൻറ ചിത്രപ്രദർ​ശനം ഇന്നുമുതൽ
cancel

മനാമ: ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ നടന്ന ചിത്രപ്രദർശനത്തിൽ തിളങ്ങുകയും ഇറ്റലിയിൽ നിന്നുള്ള രണ്ട്​ പ്രധാ ന അവാർഡുകൾ നേടുകയും ചെയ്​ത മലയാളിയായ സതീഷ്​ പോളി​​​െൻറ 13 ചിത്രങ്ങളുടെ പ്രദർശനമാണ്​ നടക്കുന്നത്​. എം.എം.​െഎയു ടെ നേതൃത്വത്തിൽ സഖയ്യ ആസ്ഥാനത്താണ്​ പ്രദർശനം.

ഇന്ന്​ വൈകുന്നേരം 6.30 ന്​ പ്രദർശനം കാനഡയിലെ ചിത്രകലാ സംഘാടക ​ഫ്രാൻസെഫ്​ സ്​റ്റഫോഡ്​ ഉദ്​ഘാടനം ചെയ്യും. നാളെയും മറ്റന്നാളും തുടരും. ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ചിത്ര പ്രദർശനത്തിൽ ഉൾപ്പെടെ തെരഞ്ഞെട​ുക്കപ്പെടാൻ ഭാഗ്യം ലഭിച്ച ആളാണ്​ തിരുവനന്തപുരം സ്വദേശിയായ ഇൗ ബഹ്​റൈൻ പ്രവാസി.

കാൻ ഇൻറർനാഷണൽ ആർട്ട്​ ബയനിയർ ഉൾപ്പെടെ പാരീസിൽ നടന്ന രണ്ടുചിത്രപ്രദർശനങ്ങളിലും യു.എസ്​.എ, യു.കെ, ഇറ്റലി, ഗ്രീസ്​, ഇന്തോനേഷ്യ, ദുബായ്​ തുടങ്ങിയ രാജ്യങ്ങളിലും സതീഷ്​ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്​. 2012 ലും 2015 ലുമാണ്​ ഇറ്റലിയിൽ നിന്നുള്ള ചിത്രകല അവാർഡുകൾ ലഭിച്ചത്​. ഇദ്ദേഹം ബഹ്​റൈനിലെ ഇന്ത്യൻ സ്​കൂൾ ചിത്രകല അധ്യാപകനാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - bahrain-bahrain news-gulf news
Next Story