Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2019 4:33 AM GMT Updated On
date_range 20 Feb 2019 4:33 AM GMTഇന്ത്യൻ അംബാസഡർ രാജാവിെൻറ മാധ്യമ ഉപദേഷ്ടാവിനെ സന്ദർശിച്ചു
text_fieldsbookmark_border
camera_alt?????????? ??????? ??????? ???????????? ????, ??????? ????? ??? ??? ?? ???????? ?????? ???????????? ???? ??? ????????? ?? ?????????? ???????????? ?????????????
മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ അലോക്കുമാർ സിൻഹ, രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ മാധ്യമ ഉപദേഷ്ടാവായ നബീ ൽ ബിൻ യാക്കൂബ് അൽ ഹാമെറുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉൗഷ്മള സഹകരണം വിവിധ മേഖലകളിൽ വ്യാപിപ്പിക്കുന്നതിലും പ്രത്യേകിച്ചും മാധ്യമരംഗത്ത് ബന്ധം ശക്തമാക്കാനും ഇന്ത്യൻ അംബാസഡർ സ്വീകരിക്കുന്ന പങ്കിൽ മാധ്യമ ഉപദേഷ്ടാവായ നബീൽ ബിൻ യാക്കൂബ് അഭിനന്ദനം രേഖപ്പെടുത്തി. ഇന്ത്യയും ബഹ്റൈനും വിത്യസ്ത രംഗങ്ങളിൽ സൗഹൃദം തുടരുന്നതിൽ സംതൃപ്തിയും രേഖപ്പെടുത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story