Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2019 4:18 AM GMT Updated On
date_range 27 Feb 2019 4:18 AM GMTവീട്ടു ജോലിക്കാരുടെ വിസ നടപടികള്‍ക്ക് പുതിയ സമ്പ്രദായം മാര്‍ച്ച് മുതല്‍
text_fieldsbookmark_border
മനാമ: വീട്ടു ജോലിക്കാരുടെ വിസ നടപടികള്‍ക്ക് പുതിയ സമ്പ്രദായം മാര്‍ച്ച് ഒന്നു മുതല്‍ എല്‍.എം.ആര്.എയില്‍ ആരംഭി ക്കും. നിലവില്‍ ഇതിെൻറ നടപടി ക്രമങ്ങള്‍ നാഷണാലിറ്റി, പാസ്പോര്‍ട്ട് ആൻറ് റെസിഡൻറ്സ് അഫയേഴ്സ് അതോറിറ്റി വഴിയാണ്. മാര്‍ച്ച് ഒന്നു മുതല്‍ എല്‍.എം.ആര്.എയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് വീട്ടു ജോലിക്കാരുടെ വിസ പുതുക്കുന്നതും പുതിയ അപേക്ഷ നല്‍കുന്നതും എല്‍.എം.ആര്.എ വഴിയായിരിക്കും. നാല് സര്‍വീസുകള്‍ ഒറ്റ സര്‍വീസായി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഫീസില്‍ മാറ്റമൊന്നും വരുത്തില്ലെന്നും ചീഫ് എക്സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്സി അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story