Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതിരുവനന്തപുരം-ബഹ്‌റൈൻ...

തിരുവനന്തപുരം-ബഹ്‌റൈൻ സർവീസ് പുനഃസ്ഥാപിക്കാൻ നിവേദനം നൽകി

text_fields
bookmark_border
തിരുവനന്തപുരം-ബഹ്‌റൈൻ സർവീസ് പുനഃസ്ഥാപിക്കാൻ നിവേദനം നൽകി
cancel
camera_alt??? ???? ???????? ??? ?????????? ?????????????^??????? ?????? ??????????????? ?????????????????? ??????????? ??????? ????????

മനാമ: ബഹ്​​ൈറനിൽ എത്തിയ ശശി തരൂർ എംപിക്ക് എയർ ഇന്ത്യയുടെ തിരുവനന്തപുരം^ബഹ്‌റൈൻ സർവീസ് പുനഃസ്ഥാപിക്കണം എന്നാ വശ്യപ്പെട്ട്​ യാത്രാസമിതി നിവേദനം നൽകി. നേരിട്ടുള്ള സർവീസ് പരിഗണിക്കാൻ വേണ്ട സമ്മർദം ചെലുത്താൻ ജനപ്രതിനിധികൾ മുൻകൈയെടുക്കണമെന്നു യാത്ര സമിതി അഭ്യർഥിച്ചു. ബഹ്‌റൈൻ^മാഗ്ലൂർ തിരുവനന്തപുരം വഴി ആക്കുകയോ ബഹ്‌റൈൻ^ട്രിച്ചി തിരുവനന്തപുരം വഴി തുടങ്ങുകയോ ചെയ്​താൽ അയൽ സംസ്ഥാന യാത്രക്കാർക്കും വിമാനം മാറി കയറാതെ അതെ വിമാനത്തിൽ സൗകര്യപ്രദമായി യാത്ര ചെയുവാൻ സാധിക്കും.

തിരുവനന്തപുരത്തേക്കു കൂടുതൽ കണക്ഷൻ സർവീസ് തുടങ്ങുവാൻ നടപടികൾ സ്വീകരിക്കുവാനും വരുന്ന സമ്മർ ഷെഡ്യൂളിൽ ഉൾപെടുത്തി അവധിക്കാല തിരക്കും യാത്ര നിരക്കും നിയന്ത്രിക്കാൻ വിമാന കമ്പനികൾ തയാറാകണമെന്നു യാത്ര സമിതി ആവശ്യപ്പെട്ടു. കൂടിക്കാഴ്‌ചയിൽ കെ.ടി. സലിം, അജി ഭാസി, സുനിൽ തോമസ് , അനീസ്‌ .വി.കെ., ബിജു മലയിൽ എന്നിവർ യാത്ര സമിതിയെ പ്രധിനിധികരിച്ചു. തിരുവനന്തപുരത്തേക്ക് കൂടുതൽ കണക്ഷൻ സർവീസുകൾ ഏർപ്പെടുത്തുവാൻ ശ്രമിക്കുന്നതെന്ന് ശശി തരൂർ എംപി യാത്രാ ഭാരവാഹികളോട് പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story