Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2019 3:55 AM GMT Updated On
date_range 25 March 2019 3:55 AM GMTപ്രധാനമന്ത്രി സനാബീസിലെ വില്ലേജുകൾ സന്ദർശിച്ച് വികസന പദ്ധതികൾ പരിശോധിച്ചു
text_fieldsbookmark_border
മനാമ: പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ സനാബീസിലെ വില്ലേജുകൾ സന്ദർശിച്ച് വികസന പദ്ധതികൾ പരിശോധ ിച്ചു.
ഇൗ മേഖലയിൽ താമസിക്കുന്നവർക്ക് ലഭിക്കുന്ന സേവനങ്ങളെകുറിച്ചും വിവിധ വികസന പദ്ധതികളുടെ പുരോഗതിയെ കുറിച്ചും അദ്ദേഹം ബന്ധപ്പെട്ടവരോട് വിവരങ്ങൾ ആരാഞ്ഞു. ജനങ്ങൾക്ക് മികച്ച സേവനവും സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നതിലും അവരുടെ ആശ്വാസകരമായ നടപടി ക്രമങ്ങൾ പാലിക്കുന്നതിലും ഗവൺമെൻറ് മുഖ്യപരിഗണന നൽകുന്നതായും പ്രധാനമന്ത്രി പറഞ്ഞു. നിർമ്മാണ വകുപ്പ് മന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story