Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2019 3:58 AM GMT Updated On
date_range 25 March 2019 3:58 AM GMTസാമ്പത്തിക രംഗത്ത് പ്രാദേശിക വ്യവസായസംരംഭങ്ങൾക്ക് പ്രത്യേക പ്രാധാന്യം -പ്രധാനമന്ത്രി
text_fieldsbookmark_border
മനാമ: രാജ്യത്തിെൻറ സാമ്പത്തിക രംഗത്ത് പ്രാദേശിക വ്യവസായസംരംഭങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ഗുദൈബിയ കൊട്ടാരത്തിൽ തന്നെ സന്ദർശിച്ച രാജകുടുംബാംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവൺമെൻറ് പ്രാേദശികമായുള്ള വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.. ജനങ്ങളുടെ ആരോഗ്യത്തിലും ഗവൺമെൻറ് പ്രത്യേകം ശ്രദ്ധ നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story