Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാ​മ്പ​ത്തി​ക...

സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ല്‍ സ്ത്രീ ​ ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും

text_fields
bookmark_border
സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ല്‍ സ്ത്രീ ​ ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും
cancel
camera_alt???????????? ???????? ???????? ?????????? ????? ??????

മ​നാ​മ: സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ല്‍ സ്​​ത്രീ ശാ​ക്തീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പേ ാ​കു​മെ​ന്ന് ബ​ഹ്റൈ​ന്‍ വ​നി​ത സു​പ്രീം കൗ​ണ്‍സി​ല്‍ ചെ​യ​ര്‍പേ​ഴ്സ​നും ഹ​മ​ദ് രാ​ജാ​വി​​െൻറ പ​ത്നി​യു​മ ാ​യ പ്രി​ന്‍സ​സ് സ​ബീ​ക്ക ബി​ന്‍ത് ഇ​ബ്രാ​ഹിം ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സ്ത്രീ​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് കൗ​ണ്‍സി​ല്‍ നി​ല​കൊ​ള്ളു​ന്ന​ത്. കു​ടും​ബ വ​രു​മാ​നം വ​ര്‍ധി​പ്പി​ക്കു​ക​യും അ​തു​വ​ഴി സു​ര​ക്ഷി​ത​വും സു​ഭി​ക്ഷ​വു​മാ​യ ജീ​വി​തം ഉ​റ​പ്പു​വ​രു​ത്തു​ക​യു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​വി​ധ രം​ഗ​ങ്ങ​ളി​ല്‍ ബ​ഹ്റൈ​ന്‍ സ്ത്രീ​ക​ളു​ടെ മു​ന്നേ​റ്റം ആ​ശാ​വ​ഹ​മാ​ണ്.

എ​ല്ലാ മേ​ഖ​ല​യും അ​വ​ര്‍ക്ക് മു​ന്നി​ല്‍ തു​റ​ന്നി​ടു​ക​യും അ​വ​സ​ര സ​മ​ത്വം ന​ല്‍കു​ക​യും ചെ​യ്ത​ത് ഏ​റെ പ്ര​തീ​ക്ഷ​യു​ണ​ര്‍ത്തു​ന്ന​താ​ണ്. ഇ​തി​ന് പി​ന്തു​ണ ന​ല്‍കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ള്‍ക്ക് അ​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു. സ്ത്രീ​ക​ളു​ടെ ക​ഴി​വും പ്രാ​പ്തി​യും ശ​രി​യാ​യ വി​ധ​ത്തി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ചാ​ല്‍ അ​ത് സ​മൂ​ഹ​ത്തി​ല്‍ വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കും. രാ​ജ്യ​ത്തി​​െൻറ വ​ള​ര്‍ച്ച​ക്കും പു​രോ​ഗ​തി​ക്കും ക്രി​യാ​ത്മ​ക​മാ​യ സേ​വ​നം ചെ​യ്യാ​ന്‍ സ്ത്രീ​ക​ള്‍ക്ക് സാ​ധി​ക്കും. അ​വ​ര്‍ക്ക് അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ലി​ട​ങ്ങ​ള്‍ ക​ണ്ടെ​ത്ത​ണം. രാ​ജ്യ​ത്തി​​െൻറ സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച​യി​ല്‍ സ്​​ത്രീ​ക​ളു​ടെ പ​ങ്ക് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story