Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​വാ​സി​ക​ൾ​ക്ക്​...

പ്ര​വാ​സി​ക​ൾ​ക്ക്​ സൗ​ഹൃ​ദ​മു​ണ്ടാ​ക്കാ​ൻ ബ​ഹ്​​റൈ​ൻ മി​ക​ച്ച രാ​ജ്യ​മെ​ന്ന്​ സ​ർ​വേ

text_fields
bookmark_border
പ്ര​വാ​സി​ക​ൾ​ക്ക്​ സൗ​ഹൃ​ദ​മു​ണ്ടാ​ക്കാ​ൻ  ബ​ഹ്​​റൈ​ൻ മി​ക​ച്ച രാ​ജ്യ​മെ​ന്ന്​ സ​ർ​വേ
cancel

മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്ക്​ സൗ​ഹൃ​ദ​മു​ണ്ടാ​ക്കാ​ൻ ബ​ഹ്​​റൈ​ൻ ഏ​റ്റ​വും മി​ക​ച്ച ര​ണ്ടാ​മ​ത്തെ രാ​ജ്യ​മെ ​ന്ന്​ സ​ർ​േ​വ. ‘ഇ​ൻ​റ​ർ നാ​ഷ​ൻ​സി’​​െൻറ ‘എ​ക്​​സ്​​പാ​റ്റ്​ ഇ​ൻ​സൈ​ഡ​ർ’ സ​ർ​േ​വ​യി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ ​ക്ത​മാ​ക്കി​യ​ത്. 68 രാ​ജ്യ​ങ്ങ​ളി​ലു​ള്ള 18,000 പ്ര​വാ​സി​ക​ളോ​ട്​ അ​ഭി​പ്രാ​യം തേ​ടി​യാ​ണ്​ സ​ർ​േ​വ ത​യാ​റാ​ക്കി​യ​ത്. മെ​ക്​​സി​ക്കോ​ക്കാ​ണ്​ ഒ​ന്നാം സ്​​ഥാ​നം. ര​ണ്ടാം സ്​​ഥാ​നം ബ​ഹ്​​റൈ​നും മൂ​ന്നാം സ്​​ഥാ​നം സെ​ർ​ബി​യ​ക്കും ല​ഭി​ച്ചു. ബ​ഹ്​​റൈ​ൻ പ്ര​വാ​സി​ക​ളി​ൽ നി​ന്ന്​ സ​ർ​േ​വ​യി​ൽ പ​െ​ങ്ക​ടു​ത്ത 77 ശ​ത​മാ​ന​വും പ​റ​ഞ്ഞ​ത്​ ഇ​വി​ടെ സൗ​ഹൃ​ദ​ങ്ങ​ളു​ണ്ടാ​ക്കാ​ൻ വ​ള​രെ എ​ളു​പ്പ​മാ​ണെ​ന്നാ​ണ്. ഇ​തി​ൽ​ത​ന്നെ 68 ശ​ത​മാ​നം പേ​ർ സ്വ​ദേ​ശി​ക​ളു​മാ​യി എ​ളു​പ്പ​ത്തി​ൽ സൗ​ഹൃ​ദ​മു​ണ്ടാ​ക്കാ​മെ​ന്ന്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 88 ശ​ത​മാ​നം പേ​ർ ത​ങ്ങ​ൾ ബ​ഹ്​​റൈ​നി​ലെ ജീ​വി​ത​ത്തി​ൽ സം​തൃ​പ്​​ത​രാ​ണ്​ എ​ന്ന്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷം സ​ർ​േ​വ​യി​ൽ ബ​ഹ്​​റൈ​ന്​ ആ​റാം സ്​​ഥാ​ന​മാ​യി​രു​ന്നു.

ബ​ഹ്​​റൈ​ൻ പൗ​ര​ൻ​മാ​ർ സൗ​ഹൃ​ദം സ്​​ഥാ​പി​ക്കാ​ൻ മ​ന​സ്സു​ള്ള​വ​രാ​ണ്​ എ​ന്നാ​ണ്​ 60 ശ​ത​മാ​നം പേ​ർ പ​റ​ഞ്ഞ​ത്. സ്വ​ദേ​ശി​ക​ളു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​ക്കാ​ൻ എ​ളു​പ്പ​മാ​ണെ​ന്ന്​ ക​രു​തു​ന്ന ആ​ഗോ​ള ശ​രാ​ശ​രി 30 ശ​ത​മാ​നം മാ​ത്ര​മാ​ണ്. 34 ശ​ത​മാ​നം പ്ര​വാ​സി​ക​ൾ പ്രാ​ദേ​ശി​ക ഭാ​ഷ പ​ഠി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്​ എ​ന്ന്​ ക​രു​തു​ന്നു. എ​ന്നാ​ൽ, അ​റ​ബി​ക്​ ഭാ​ഷ അ​റി​യാ​തെ​ത​ന്നെ ബ​ഹ്​​റൈ​നി​ൽ സു​ഖ​മാ​യി ജീ​വി​ക്കാ​മെ​ന്ന്​ 94 ശ​ത​മാ​നം പേ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജീ​വി​ത നി​ല​വാ​രം, ഇ​ഴു​കി​ച്ചേ​രാ​നു​ള്ള സൗ​ക​ര്യം, പു​റം​രാ​ജ്യ​ത്തെ ജോ​ലി, കു​ടും​ബ​ജീ​വി​തം, സാ​മ്പ​ത്തി​കം, ജീ​വി​ത​ച്ചെ​ല​വ്​ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ഉൗ​ന്നി​യാ​ണ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്. കു​വൈ​ത്ത്, സ്വീ​ഡ​ൻ, ഡെ​ൻ​മാ​ർ​ക്, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​, സൗ​ദി അ​റേ​ബ്യ, ജ​ർ​മ​നി, നോ​ർ​േ​വ, ഫി​ൻ​ല​ൻ​ഡ്​, ഓ​സ്​​ട്രി​യ, എ​സ്​​തോ​ണി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ സു​ഹൃ​ത്തു​ക്ക​ളെ കി​ട്ടാ​ൻ പ്ര​യാ​സ​മാ​ണ്​ എ​ന്നാ​ണ്​ പ്ര​വാ​സി സ​ർ​േ​വ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story