Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടി​ക്ക​റ്റ് വി​ൽ​പ​ന ...

ടി​ക്ക​റ്റ് വി​ൽ​പ​ന പു​രോ​ഗ​മി​ക്കു​ന്നു

text_fields
bookmark_border
ടി​ക്ക​റ്റ് വി​ൽ​പ​ന  പു​രോ​ഗ​മി​ക്കു​ന്നു
cancel

മ​നാ​മ: ഒ​രു​മ​യു​ടെ സ​ന്ദേ​ശ​വു​മാ​യി ഗ​ൾ​ഫ് മാ​ധ്യ​മം ഏ​പ്രി​ൽ 12ന് ​ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്ക ു​ന്ന ‘ഹാ​ർ​മ​ണി​യ​സ് കേ​ര​ള’​ക്ക് ഇ​നി 15 നാ​ൾ മാ​ത്രം.
പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റ് വി​ൽ​പ​ന വി​വി​ധ കേ​ ന്ദ്ര​ങ്ങ​ളി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മ​ല​യാ​ള​ത്തി​െൻറ മ​ഹാ​ന​ട​ൻ മ​മ്മൂ​ട്ടി വി​ശി​ഷ്​​ടാ​തി​ഥി​യാ​ യി എ​ത്തു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കാ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ​നി​ന്നും ആ​വേ​ശ​ക​ര​മാ​യ പി​ന്തു​ണ​യ ാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു. ബ​ഹ്റൈ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​രി​ൽ പ​ല​രും ഇ​തി​ന​കം​ത​ന്നെ ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​െൻറ ര​ക്ഷാ​ധി​കാ​ര​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക. ഭാ​വ​ഗാ​യ​ക​നാ​യ പി. ​ജ​യ​ച​ന്ദ്ര​​െൻറ സാ​ന്നി​ധ്യ​വും പ​രി​പാ​ടി​യു​ടെ ആ​ക​ർ​ഷ​ണ​മാ​ണ്. മെ​ഗാ ഇൗ​വ​ൻ​റ് വൈ​കു​ന്നേ​രം ആ​റ​ര മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ക. മ​നോ​ജ് കെ. ​ജ​യ​ൻ, വി​ധു പ്ര​താ​പ്, മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, നി​ഷാ​ദ്, ജോ​ത്സ്യ​ന, മീ​നാ​ക്ഷി, ര​ഹ്ന, ഉ​ല്ലാ​സ് പ​ന്ത​ളം, ന​സീ​ർ സം​ക്രാ​ന്തി, സു​ശാ​ന്ത് തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ക്കും. ഗാ​ന​മേ​ള​യും കോ​മ​ഡി സ്കി​റ്റും എ​ല്ലാം ചേ​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ക​ലാ​സ്വാ​ദ​ന​ത്തി​നാ​ണ് ബ​ഹ്റൈ​ൻ സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ഒ​രു​ന്ന​ത്.

ടിക്കറ്റുകൾ ലഭിക്കുന്ന സ്ഥലങ്ങൾ
ഏപ്രില്‍ 12ന് ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന ‘ഹാർമണിയസ് കേരള’ടിക്കറ്റുകൾ ലഭിക്കുന്ന സ്​ഥലങ്ങൾ, നമ്പറുകൾ:
ഗൾഫ്​ മാധ്യമം മുഹറഖ്​ ഒാഫീസ്​: 17342825
(ബസ്​ സ്​റ്റേഷന്​ സമീപം, യു.ബി.എൽ. ബാങ്കിന്​ പിറകുവശം)
മനാമ: 39481000 (4G ​േ​വൾഡ്​ മൊബൈൽ ഷോപ്പ്​, ഗോൾഡ്​സിറ്റി സമീപം)
മനാമ: 17228283 (ന്യൂസ്​ ബുക്ക്​ ഷോപ്പ്​, ബാബുൽ ബഹ്​റൈൻ പൊലീസ്​ സ്​റ്റേഷന്​ പിറകിൽ)
മനാമ: 17840884 (റിയ ട്രാവൽസ്​, ഗോൾഡ്​ സിറ്റിക്ക്​ സമീപം)
മനാമ: കാലിക്കറ്റ്​ ലൈവ്​ റെസ്​റ്റോറൻറ്​.
ഗുദൈബിയ: 17292124, 39951811 (ഒാർക്കിഡ്​, യൂനിവേഴ്​സൽ ഫുഡ്​ സ​െൻററിന്​ സമീപം)
ഈസ്​റ്റ് റിഫ: 39142952 (ചാർ​േട്ടഡ്​ ബാങ്കിന്​ എതിർവശം)
സൽമാനിയ: 17233413 (സൽമാനിയ സ്​റ്റേഡിയോ)
സൽമാനിയ: 17272434 (അൽദൈഫ്​ സ്​റ്റുഡിയോ)
ഉമ്മുൽ ഹസം: 39299255, 33494845 (ബാ​േങ്കാക്ക്​ റെസ്​റ്റോറൻറ്).
ഹമദ്​ ടൗൺ: 35640482, ബുദയ്യ: 34019848.
ഗുദൈബിയ, ഹൂറ, റാസ്​റുമാൻ: 39102573, 39286872,
ഗുദൈബിയ: 32385668 (ഫാത്തിമ റെസ്​റ്റോറൻറ്​).
ഗുദൈബിയ: 33786534 (ബ്ലാക്ക്​ & ​ഗ്രീൻ റെഡിമെയ്​ഡ്​)
സെൻട്രൽ മാർക്കറ്റ്​, ജിദാഫ്​സ്​,
സനാബിസ്​: 35581018
ഹമദ്​ ടൗൺ, ആലി: 35640482.
വെസ്​റ്റ്​ റിഫ, ഇൗസ്​റ്റ്​ റിഫ: 39142952, 32280920
ഇസ ടൗൺ, ടൂബ്ലി, ജിദാലി: 39380829.
മനാമ, സൽമാനിയ: 39131680.
സൽമാബാദ്​: 37701410
മുഹറഖ്​: 36716024, തഞ്ച റെസ്​റ്റോറൻറ്​​, 39690461.
ഗുഫൂൾ, സിൻജ്​, മാഹൂസ്​: 39219143.
സനദ്​, മാമീർ: 39260913.
ജുഫൈർ, ഉമ്മുൽ ഹസം: 33971482.
ബുക്​വാര: 39450396

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story