Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസര്‍ക്കാര്‍ സേവനങ്ങള്‍...

സര്‍ക്കാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കും -പ്രധാനമന്ത്രി

text_fields
bookmark_border
സര്‍ക്കാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കും -പ്രധാനമന്ത്രി
cancel

മനാമ: സര്‍ക്കാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാ ന്‍ ആല്‍ ഖലീഫ വ്യക്തമാക്കി. രാജകുടുംബാംഗങ്ങളെ ഗുദൈബിയ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന ങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്തുകയെന്നത് സര്‍ക്കാരി​​െൻറ കടമയാണ്. വിവിധ പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ജനങ്ങളുമായി സംവദിച്ച് അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് അതനുസരിച്ച് പദ്ധതികള്‍ തയാറാക്കുകയുമാണ് ചെയ്യുന്നത്. വിവിധ രംഗങ്ങളില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടങ്ങള്‍ അഭിമാനകരമാണ്. ആരോഗ്യ സേവനം മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ ആതുരാലയങ്ങള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story