Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപോ​സ്​​റ്റ്​...

പോ​സ്​​റ്റ്​ ഒാ​ഫി​സ്​ വ​ഴി പാ​ർ​സ​ലാ​യി ക​ഞ്ചാ​വ്​: ബം​ഗ്ലാ​ദേ​ശി യു​വാ​വി​ന്​ അ​ഞ്ചു​വ​ർ​ഷം ത​ട​വ്​

text_fields
bookmark_border
പോ​സ്​​റ്റ്​ ഒാ​ഫി​സ്​ വ​ഴി പാ​ർ​സ​ലാ​യി ക​ഞ്ചാ​വ്​: ബം​ഗ്ലാ​ദേ​ശി യു​വാ​വി​ന്​ അ​ഞ്ചു​വ​ർ​ഷം ത​ട​വ്​
cancel

മ​നാ​മ: പോ​സ്​​റ്റ്​ ഒാ​ഫി​സ്​ വ​ഴി അ​യ​ച്ച ക​ഞ്ചാ​വ്​ കൈ​പ്പ​റ്റാ​ൻ എ​ത്തി​യ​പ്പോ​ൾ പി​ടി​യി​ലാ​യ ബം​ഗ ്ലാ​ദേ​ശി യു​വാ​വി​ന്​ അ​ഞ്ചു​വ​ർ​ഷം ത​ട​വു​ശി​ക്ഷ. ഹ​മ​ദ്​ ടൗ​ൺ പോ​സ്​​റ്റ്​ ഒാ​ഫി​സി​ൽ വെ​ച്ചാ​ണ്​ 30കാ​ര ​ൻ പി​ടി​യി​ലാ​യ​ത്. ഒ​രു കി​ലോ ക​ഞ്ചാ​വാ​ണ്​ ആ​റു​ പാ​ക്കു​ക​ളി​ലാ​ക്കി ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്ന്​ അ​യ​ച് ച​ത്. ഇ​തി​ന്​ വി​പ​ണി​യി​ൽ 50,000 ദീ​നാ​ർ വി​ല​വ​രും. ക​സ്​​റ്റം​സ്​ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ പൊ​ലീ​സാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

എ​ന്നാ​ൽ, പാ​ർ​സ​ലി​ൽ ക​ഞ്ചാ​വാ​ണെ​ന്ന കാ​ര്യം അ​റി​യി​ല്ലാ​യി​രു​ന്നെ​ന്നും ഒ​രു സു​ഹൃ​ത്തി​നു​വേ​ണ്ടി അ​ത്​ കൈ​പ്പ​റ്റു​ക മാ​ത്ര​മാ​ണ്​ ചെ​യ്​​ത​തെ​ന്നും പ്ര​തി വാ​ദി​ച്ചു. ഹൈ​ക്രി​മി​ന​ൽ​ കോ​ട​തി പ്ര​തി​യു​ടെ വാ​ദം ത​ള്ളു​ക​യും കു​റ്റ​ക്കാ​ര​നാ​ണെ​ന്ന്​ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ൾ 5000 ദീ​നാ​ർ പി​ഴ​യും അ​ട​ക്ക​ണം. ശി​ക്ഷ കാ​ലാ​വ​ധി​ക്കു​ശേ​ഷം നാ​ടു​ക​ട​ത്താ​നും ഉ​ത്ത​ര​വു​ണ്ട്.

മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക ക​ട​ത്ത്: പ്ര​തി​ക്ക് അ​ഞ്ചു​വ​ര്‍ഷം ത​ട​വ്
മ​നാ​മ: മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക ക​ട​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക്ക് അ​ഞ്ചു​വ​ര്‍ഷം ത​ട​വി​ന് ഒ​ന്നാം ക്രി​മി​ന​ല്‍ കോ​ട​തി വി​ധി​ച്ചു. വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ എ​യ​ര്‍പോ​ര്‍ട്ട് വ​ഴി ബ​ഹ്റൈ​നി​ലേ​ക്ക് ക​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി. സം​ശ​യം തോ​ന്നി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ തെ​ര​ച്ചി​ലി​ലാ​ണ് 1000ത്തോ​ളം മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക ബാ​ഗേ​ജി​ലെ വ​സ്​​ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. ഏ​ഷ്യ​ന്‍ വം​ശ​ജ​നാ​യ പ്ര​തി​യു​ടെ ശി​ക്ഷാ കാ​ലാ​വ​ധി​ക്ക് ശേ​ഷം നാ​ടു​ക​ട​ത്താ​നും വി​ധി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story