Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശൈ​ഖ് ഖ​ലീ​ഫ ബി​ന്‍...

ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ കോ​സ്​​വെ​യി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

text_fields
bookmark_border
ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ കോ​സ്​​വെ​യി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
cancel

മ​നാ​മ: ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ കോ​സ്​​വെ​യി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മേ​ര്‍പ്പെ​ടു​ത്തു​മെ​ന് ന് പൊ​തു​മ​രാ​മ​ത്ത് - മു​നി​സി​പ്പ​ല്‍ -ന​ഗ​രാ​സൂ​ത്ര​ണ കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഉ​മ്മു​ല്‍ ഹ​സം ഭാ​ഗ​ത്തു നി​ന്നും ഹി​ദ്ദി​ലേ​ക്കു​ള്ള ഭാ​ഗ​ത്താ​യി​രി​ക്കും നി​യ​ന്ത്ര​ണം.

ഒ​ന്നോ ര​ണ്ടോ ലൈ​നു​ക​ള്‍ അ​ട​ച്ചി​ട്ട്​ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​ലാ​ണ്​ നി​യ​ന്ത്ര​ണ​മെ​ന്നും ഈ ​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ സ​മാ​ന്ത​ര പാ​ത​ക​ള്‍ അ​വ​ലം​ബി​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു. ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റു​മാ​യി സ​ഹ​ക​രി​ച്ച് നാ​ളെ രാ​ത്രി 11 മു​ത​ല്‍ ഞാ​യ​ര്‍ രാ​വി​ലെ അ​ഞ്ച് വ​രെ​യാ​യി​രി​ക്കും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story