Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​ശ്ന​ങ്ങ​ളെ...

പ്ര​ശ്ന​ങ്ങ​ളെ ഒ​ന്നി​ച്ചു നേ​രി​ടാ​ന്‍ ബ​ഹ്റൈ​ന്‍ ജ​ന​ത ശ​ക്തം

text_fields
bookmark_border
പ്ര​ശ്ന​ങ്ങ​ളെ ഒ​ന്നി​ച്ചു നേ​രി​ടാ​ന്‍ ബ​ഹ്റൈ​ന്‍ ജ​ന​ത ശ​ക്തം
cancel
camera_alt?????????? ??????????? ???????????????????? ???? ??????????????????????? ?????????????? ????????????????? ????????????????? ?????????? ?????? ?????? ??????????? ????? ??????

മ​നാ​മ: ഏ​തു ത​രം പ്ര​ശ്ന​ങ്ങ​ളെ​യും ഒ​ന്നി​ച്ച് നേ​രി​ടാ​ന്‍ ബ​ഹ്റൈ​ന്‍ ജ​ന​ത ശ​ക്ത​മാ​ണെ​ന്ന് പ്ര​ധാ​ന​ മ​ന്ത്രി പ്രി​ന്‍സ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ഗു​ദെ​ബി​യ പാ​ല​സി​ല്‍ പൗ​ര​പ്ര​മു​ഖ​രെ​യും രാ​ജ കു​ടും​ബാം​ഗ​ങ്ങ​ളെ​യും സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ഹോ​ദ​രി ശൈ​ഖ് ആ​ഇ​ശ ബി​ന്‍ത് സ​ല്‍മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ സ​ന്ദ​ര്‍ശ​ക​ര്‍ അ​വ​രു​ടെ പ​ര​ലോ​ക മോ​ക്ഷ​ത്തി​നാ​യി പ്രാ​ര്‍ഥി​ക്കു​ക​യും ചെ​യ്തു.

സ​ന്താ​പ സ​ന്ദ​ര്‍ഭ​ങ്ങ​ളി​ല്‍ പ​ര​സ്പ​രം വി​കാ​ര​ങ്ങ​ള്‍ പ​ങ്കു​വെ​ക്കു​ക​യും ആ​ശ്വാ​സം ന​ല്‍കു​ക​യും ചെ​യ്യു​ന്ന മാ​തൃ​ക ഒ​റ്റ കു​ടും​ബ​മാ​ണെ​ന്ന തോ​ന്ന​ലു​ണ്ടാ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​ശ്ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​നും പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കാ​നും ഒ​ന്നി​ച്ച് മു​ന്നോ​ട്ടു​നീ​ങ്ങാ​ന്‍ സാ​ധി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story