ബഹ്റൈൻ-ചൈന ബന്ധം ചരിത്രകാലം മുതലുള്ളത് -വിദേശകാര്യമന്ത്രി
text_fieldsമനാമ: ബഹ്റൈൻ-ചൈന ബന്ധം ചരിത്രതുല്ല്യവും അടിസ്ഥാനപരമായി ശക്തവുമാണെന്ന് വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബ ിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫ പറഞ്ഞു. ബഹ്റൈൻ^ചൈ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീ ഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ പങ്ക് എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈൻ-ചൈന നയതന്ത്ര ബന്ധത്തിെൻറ 30 ാം വാർഷിക ചടങ്ങിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പരസ്പര സഹകരണവും സൗഹൃദവും ഇരുരാജ്യത്തിെൻറയും വികസനത്തിനും മുന്നേറ്റം ഉണ്ടാക്കിയായും മന്ത്രി വ്യക്തമാക്കി. ചൈനീസ് അംബാസഡറും മറ്റ് നിരവധി പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.