Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാഹനാപകടത്തിൽ ...

വാഹനാപകടത്തിൽ പ്രവാസി മരിച്ചു

text_fields
bookmark_border
വാഹനാപകടത്തിൽ   പ്രവാസി മരിച്ചു
cancel
camera_alt???? ???
മനാമ: ബഹ്റൈനിൽ വാഹനാപകടത്തിൽ പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി മരിച്ചു. ചെമ്പോല പുറത്ത് സുരേഷി​​െൻറ മകൻ ജഗത് റാം( അപ്പു 28) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ യായിരുന്നു അപകടം. യുവാവ് സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story