Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2019 3:31 AM GMT Updated On
date_range 8 May 2019 3:31 AM GMTഹമദ് രാജാവ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു
text_fieldsbookmark_border
മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ കഴിഞ്ഞ ദിവസം ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. റൗദ പാലസില്‍ സംഘടിപ്പിച്ച വിരുന്നില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ, കിരീടാവകാശിയും ഒന്നം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ, രാജ കുടുംബാംഗങ്ങള്‍ തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങള്‍ സന്നിഹിതരായിരുന്നു.
ചടങ്ങിനത്തെിയവര് രാജാവിന് റമദാന് ആശംസകള്‍ നേരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story