Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമയിൽ ഉടമയെ തേടുന്നു

മയിൽ ഉടമയെ തേടുന്നു

text_fields
bookmark_border
image
cancel

മനാമ: ബഹ്​റൈനിലെ ഒരു മലയാളിയുടെ താമസസ്ഥലത്തേക്ക്​ പറന്നിറങ്ങിയ മയിലിന്​ താൽക്കാലിക അഭയം നൽകിയിരിക്കുകയാണ് ​ മലയാളി പ്രവാസി. വ്യാഴാഴ്​ച രാവിലെ പത്തിനാണ്​ അദിലിയ ഡെൽമൻ അവന്യൂ വിൽ വില്ല നമ്പർ 25 ലേക്ക്​ ക്ഷണിക്കാതെവന്ന അതിഥിയെത്തിയത്​.

അവശനായ മയിലിനു വെള്ളവും തീറ്റയും കൊടുത്ത്​ ഇവിടെ സൂക്ഷിച്ചിട്ടുണ്ട് . മയിലി​​െൻറ ഉടമ എത്തിയാൽ വിട്ടുനൽകുമെന്നും പ്രവാസിയായ വിജയൻ അറിയിച്ചു. ഫോൺ: 973 38445037

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story