Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹെറിറ്റേജ്​...

ഹെറിറ്റേജ്​ ഫെസ്​റ്റിലേക്ക് സന്ദർശകരുടെ ഒഴ​ുക്ക്​

text_fields
bookmark_border
ഹെറിറ്റേജ്​ ഫെസ്​റ്റിലേക്ക് സന്ദർശകരുടെ ഒഴ​ുക്ക്​
cancel
camera_alt??????????? ????????????????????

മനാമ: നാസർ ബിൻ ഹമദ്​ ആൽ ഖലീഫ റമദാൻ ഹെറിറ്റേജ്​ ഫെസ്​റ്റിലേക്ക്​ ആയിരക്കണക്കിന്​ ആളുകൾ സന്ദർശനം നടത്തി. റമദാന ിലെ ആദ്യ 10 ദിനത്തിൽ 10,000 എത്തിയതായാണ്​ കണക്കുകൾ. പരമ്പരാഗത മത്​സരം, ഇലക്​ട്രോണിക്​സ്​ ഗെയിമുകൾ, വിവിധ കായിക മത് ​സരങ്ങൾ എന്നിവയിലും സജീവമായ പങ്കാളിത്തമാണുണ്ടായത്​. ഹമദ്​ രാജാവി​​െൻറ യുവജന, സേവന പ്രവർത്തനങ്ങളുടെ പ്രതിനിധിയും യുവജന കായിക സുപ്രീം കൗൺസിൽ ചെയർമാനുമായ ശൈഖ്​ നാസർ ബിൻ ഹമദ്​ ആൽ ഖലീഫയുടെ നിർദേശപ്രകാരമാണ്​ മേള സംഘടിപ്പിക്കപ്പെട്ടത്​.

ബഹ്​റൈൻ ഒളിമ്പിക്​ കമ്മിറ്റി (ബി.ഒ.സി)യാണ്​ മേളയുടെ സംഘാടനം നിർവഹിച്ചിരിക്കുന്നത്​. മേളയുടെ ഉദ്​ഘാടനം നിർവഹിച്ചത്​ യുവജന, കായിക മന്ത്രി അയ്​മൻ അൽമൊയ്യിദിന്​ പകരമായി ശൈഖ്​ നാസർ ബിൻ ഹമദ്​ ആൽ ഖലീഫയാണ്​. കാരോൺ മത്​സരത്തിൽ വിജയിക്കുന്നവർക്ക്​ 5000 ബി.ഡിയാണ്​ പ്രതിഫലമായി ലഭിക്കുക. ആദ്യ10 വിജയികൾക്ക്​ 200,000 ഡോളർ വിവിധ മത്​സവങ്ങളിൽ സമ്മാനത്തുകയായി ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story