Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2019 3:36 AM GMT Updated On
date_range 31 May 2019 3:36 AM GMTറോഡുകളില്‍ ഗതാഗത നിയന്ത്രണം
text_fieldsbookmark_border
മനാമ: അറ്റകുറ്റപ്പണികള്‍ക്കായി റോഡുകളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത്-^മുനിസിപ്പ ൽ^-നഗരാസൂത്രണ കാര്യ മന്ത്രാലയം അറിയിച്ചു. മനാമ ഗവര്‍മെൻറ് അവന്യുവിലെ ബി.ബി.കെ കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഈ ഭാഗത്ത് ഗതാഗത യന്ത്രണമേര്പ്പെടുത്തും.ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അസ്സബാഹ് റോഡില്‍ കൈവരികള്‍ സ്ഥാപിക്കുന്നതിനാല്‍ ചില ലൈനുകള്‍ അടച്ചിടും.
അല്‍ബ ജങ്ഷനില്‍ വലത് ഭാഗത്തുള്ള ഒരു ലൈന്‍ അടച്ചിടും. ശനിയാഴ്ച്ച ഉച്ചക്ക് 12 മണി വരെയായിരിക്കും നിയന്ത്രണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story