Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2019 3:22 AM GMT Updated On
date_range 3 Jun 2019 3:22 AM GMTഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ഈദ് ഗാഹ് സംഘടിപ്പിക്കുന്നു
text_fieldsbookmark_border
മനാമ: സുന്നീ ഔഖാഫിനു കീഴിൽ മലയാളികൾക്കായി സംഘടിപ്പിക്കുന്ന ഈദ് ഗാഹ് ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. രാവിലെ 5.10 ന് ആരംഭിക്കുന്ന ഈദ് നമസ്കാരത്തില്‍ പങ്കെടുക്കുവാന്‍ സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പടെ എല്ലാവർക്കും സൗകര്യമൊരുക്കും.
ഈദ് ഗാഹില്‍ എത്തുന്നവര്‍ക്ക് റിഫ്രഷ്മെന്‍റ് സൗകര്യവും ഒരുക്കിയിട്ടുണ്ട് . വാഹന സൗകര്യം ആവശ്യമുള്ളവര്‍ 3930 3961 എന്ന നമ്പറിൽ ബന്ധപ്പെടാവുന്ന താണെന്നും കോ ഓർഡിനേറ്റർ എം. അബ്ബാസ് അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story