Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാജാവി​െൻറ കാരുണ്യം: ...

രാജാവി​െൻറ കാരുണ്യം: 167 തടവുകാര്‍ക്ക് മോചനം

text_fields
bookmark_border
രാജാവി​െൻറ കാരുണ്യം:  167 തടവുകാര്‍ക്ക് മോചനം
cancel

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ലഖീഫയുടെ കാരുണ്യത്തില്‍ 167 തടവുകാര്‍ക്ക് മോചനം. പെരുന്നാള്‍ സന്തോഷത്തി​​െൻറ പശ്ചാത്തലത്തിലാണ് മുന്‍ വര്‍ഷങ്ങളിലെ പോലെ ഇപ്രാവശ്യവും തടവുകാര്‍ക്ക് മോചനം നല്‍കാന്‍ തീരുമാനിച്ചത്.

സമൂഹത്തില്‍ ചേര്‍ന്ന് രാജ്യത്തി​​െൻറ നിര്‍മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ തടവുകാര്‍ക്ക് ഇത് അവസരമൊരുക്കും. തങ്ങളുടെ പേരിലുള്ള തടവു കാലം പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള നിരവധി പേര്‍ ലിസ്​റ്റിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story