Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2019 6:24 PM GMT Updated On
date_range 21 Jun 2019 2:16 PM GMTസ്വദേശിവത്ക്കരണത്തിനായി ആവശ്യമുയരുന്നു
text_fieldsbookmark_border
മനാമ: ബഹ്റൈനിൽ വിവിധ മേഖലകളിൽ സ്വദേശിവത്ക്കരണം എന്ന ആവശ്യമുയരുന്നു. ഇൗ ആവശ്യത്തെ ഗവൺമെൻറും മുഖവിലക്ക് എടുക്കുന്നതായാണ് സൂചനകൾ. ഇതിെൻറ ഭാഗമായാണ്, ആരോഗ്യ മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ 79 ശതമാനവും സ്വദേശികളാണെന്ന് ആരോഗ്യ മന്ത്രി ഫാഇഖ ബിന്ത് സഈദ് അസ്സാലിഹ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതും.
സ്വദേശിവൽക്കരണം ശക്തമാക്കുന്നതിനുള്ള പാര്‍ലമെൻറ് വസ്തുതാന്വേഷണക്കമ്മീഷനുമായുള്ള സിറ്റിങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചിരുന്നത്. അതേസമയം 35 ഒാളം തസ്തികകളിൽ സ്വദേശിവത്ക്കരണം നടപ്പാക്കണമെന്ന് പാർലമെൻറിൽ ഒരുവിഭാഗം എം.പിമാർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സ്വദേശികൾക്ക് ഇൗ തസ്തികകളിൽ മിനിമം വേതനവും നടപ്പാക്കണമെന്നും എം.പിമാർ സൂചിപ്പിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story