Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅസുഖത്തെ തുടർന്ന്​ ...

അസുഖത്തെ തുടർന്ന്​ നാട്ടിലേക്ക്​ പോയ പ്രവാസി നിര്യാതനായി

text_fields
bookmark_border
അസുഖത്തെ തുടർന്ന്​  നാട്ടിലേക്ക്​ പോയ പ്രവാസി നിര്യാതനായി
cancel
camera_alt??????

മനാമ: അസുഖത്തെ തുടർന്ന്​ നാട്ടിലേക്ക്​ പോയ പ്രവാസി ചികിത്​സക്കിടെ നിര്യാതനായി. മനാമയിൽ മൊബൈൽ ഫോൺ ഷോപ് നട ത്തിയിരുന്ന ചെമ്മനാട് ചെക്കരംകോട് ഷിഹാബ്​ (39) ആണ്​ ഇന്നലെ മരിച്ചത്​. മംഗലാപുരം യൂണിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്​ച മുമ്പായിരുന്നു അർബുദ ബാധയെത്തുടർന്ന്​ ഇദ്ദേഹം നാട്ടിലേക്ക്​ പോയത്​. കെ.എം.സി.സി, സമസ്​ത സംഘടനകളിലെ സജീവ പ്രവർത്തകനായിരുന്നു. കെ.എം.സി.സിയുടെ കാസർകോട്​ ജില്ല മുൻ ജനറൽ സെക്രട്ടറിയാണ്​.

വലിയൊരു സൗഹൃദ വലയത്തിന്​ ഉടമയുമായിരുന്നു പരേതൻ. ദിവസങ്ങൾക്ക്​ മുമ്പ്​ താൻ രോഗക്കിടക്കയിലാണെന്നും തനിക്കായി പ്രാർഥിക്കണമെന്ന അഭ്യർഥനയോടെ സുഹൃത്തുക്ക്​ അയച്ച ഷിഹാബി​​​െൻറ ശബ്​ദസന്ദേശം സോഷ്യൽമീഡിയയിൽ ധാരാളംപേർ ഷെയർ ചെയ്​തിരുന്നു. പരേതനായ മഹമൂദി​​​െൻറയും സഫിയയുടെയും മകനാണ്. സഹോദരങ്ങൾ: സലീന, ഷഹബാസ്. ഷിഹാബി​​​െൻറ ഭാര്യ: ഹസീന. മക്കൾ: ഹനാൻ, ഹംന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story