Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2019 3:40 AM GMT Updated On
date_range 24 Jun 2019 3:40 AM GMTപ്ലാസ്റ്റിക് നിരോധനത്തിന് മുന്നോടിയായി പ്രത്യേക സെമിനാർ സംഘടിപ്പിക്കും
text_fieldsbookmark_border
മനാമ: രാജ്യത്ത് പ്ലാസ്റ്റിക് നിരോധത്തിെൻറ ആദ്യ ഘട്ടം ജൂലൈയില്‍ നടപ്പാക്കാനിരിക്കെ ഇത് സംബന്ധിച്ച് പ്രത ്യേക സെമിനാര്‍ സംഘടിപ്പിക്കുമെന്ന് പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ വ്യക്തമാക്കി. ‘പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ പട്ടിക: ആവശ്യകതയും പ്രയോഗവും’എന്ന തലക്കെട്ടിലാണ് സെമിനാര്‍.
വാണിജ്യ^-വ്യവസായ-ടൂറിസം മന്ത്രാലയം, ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആൻറ് ഇന്‍ഡസ്ട്രി എന്നിവയുമായി സഹകരിച്ചാണ് പരിപാടി. ജൂലൈ 26ന് രാവിലെ 9.30 മുതല്‍ ട്രേഡ് ഹൗസില്‍ നടക്കുന്ന പരിപാടിയില്‍ പ്ലാസ്റ്റിക് ഉല്‍പാദന, ഇറക്കുമതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുക്കും. ജൂലൈ മൂന്നാംവാരംമുതലാണ് പ്ലാസ്റ്റിക് നിരോധന നടപടികള്‍ക്ക് തുടക്കമാവുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story