Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2019 4:22 AM GMT Updated On
date_range 8 July 2019 4:22 AM GMTഅന്താരാഷ്ട്ര സാമൂഹിക പ്രവർത്തന സമ്മേളനം നവംബറിൽ
text_fieldsbookmark_border
മനാമ: സാമൂഹിക പ്രവർത്തക മികവ് എന്ന തലക്കെട്ടിൽ രണ്ടാമത് അന്താരാഷ്ട്ര സമ്മേളനം ബഹ്റൈനിൽ നവംബർ അഞ്ച് മുതൽ ഏഴുവരെ നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 15 രാജ്യങ്ങളിൽനിന്നായി പ്രതിനിധികൾ സംബന്ധിക്കും.
പ്രിൻസസ് സീദ ബിൻത് അബ്ദുല്ലസീസ് ഫൗണ്ടേഷെൻറ പിന്തുണയോടെ, തൊഴിൽ സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാെൻറ രക്ഷാധികാരത്തിലാണ് സമ്മേളനം സംഘടിപ്പിക്കപ്പെടുന്നത് എന്ന് ബഹ്റൈൻ വോളണ്ടറി വർക് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story