Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2019 3:48 AM GMT Updated On
date_range 13 Sep 2019 3:48 AM GMTകന്യാകുമാരി സ്വദേശി തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
camera_alt?????? ?????
മനാമ: കന്യാകുമാരി സ്വദേശിയെ മുഹറഖിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമാരൻ സാംസൻ ആണ് മരിച്ചത്. അവിവാഹിതനാണ് . മുഹറഖ് ഗോൾഡ് സൂഖിന് അടുത്തുള്ള മുറിയിലാണ് മൃതദേഹം കാണപ്പെട്ടത്.
മുറിയിൽ ഒപ്പം താമസിക്കുന്നവർ പുറത്തുപോയിരുന്നപ്പോഴായിരുന്നു സംഭവം. ബഹ്റൈനിൽ എത്തിയിട്ട് നാലുവർഷമായി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരികയാണെന്ന് കെ.എം.സി.സി മയ്യിത്ത് പരിപാലന സമിതി ഭാരവാഹികൾ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story