Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദേ​ശീ​യ​ത...

ദേ​ശീ​യ​ത പ്രോ​ത്സാ​ഹി​പ്പി​ക്കൽ: 90 ഇ​ന പ​രി​പാ​ടി​ക​ള്‍ ന​ട​പ്പാ​ക്കുമെന്ന്​ മ​ന്ത്രി

text_fields
bookmark_border
ദേ​ശീ​യ​ത പ്രോ​ത്സാ​ഹി​പ്പി​ക്കൽ: 90 ഇ​ന പ​രി​പാ​ടി​ക​ള്‍ ന​ട​പ്പാ​ക്കുമെന്ന്​ മ​ന്ത്രി
cancel
camera_alt?????????? ?????????? ???????????????? ??????????? ???????????????? ????????????????? ??????????? ???????? ????. ????????? ????? ???????? ?????? ???????????? ????? ?????? ??????????????????

മ​നാ​മ: ദേ​ശീ​യ​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്കാ​യി 90 ഇ​ന പ​രി​പാ​ടി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ല​ഫ്. ജ​ന​റ​ല്‍ ശൈ​ഖ് റാ​ശി​ദ് ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ. ബ്രി​ട്ട​നി​ല്‍ ബ​ഹ്റൈ​ന്‍ ബ്രി​ട്ട​ൻ ഫ്ര​ണ്ട്​​ഷി​പ് സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്രി​ട്ട​നി​ലെ ബ​ഹ്റൈ​ന്‍ അം​ബാ​സ​ഡ​ര്‍ ശൈ​ഖ് ഫ​വാ​സ് ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖ​ലീ​ഫ​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ചി​ന്ത​ക​ര്‍, ഗ​വേ​ഷ​ക​ര്‍, രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ല്‍ സൊ​സൈ​റ്റി ചെ​യ​ര്‍മാ​ന്‍ പീ​റ്റ​ര്‍ സെ​ന്‍ങ്കോ​ക് സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ഈ​യൊ​രു പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ക്കാ​ന്‍ ബ​ഹ്റൈ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ ല​ഭി​ച്ച​തി​ലു​ള്ള സ​ന്തോ​ഷം അ​ദ്ദേ​ഹം പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു.

ബ​ഹ്റൈ​നും ബ്രി​ട്ട​നും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ശ​ക്ത​മാ​യ ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള സ​ഹ​ക​ര​ണ​വും വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് സ​ന്ദ​ര്‍ശ​നം ഗു​ണ​ക​ര​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. രാ​ഷ്​​ട്രീ​യ​വും ജ​നാ​ധി​പ​ത്യ​പ​ര​വു​മാ​യ വിശാലത ന​ല്‍കു​ന്ന ബ്രി​ട്ട​ൻ മാ​തൃ​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി​ക​ളെ​യും വെ​ല്ലു​വി​ളി​ക​ളെ​യും നേ​രി​ടാ​ന്‍ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍ക്കേ​ണ്ട​തു​ണ്ട്. ഭ​ര​ണ​കൂ​ട​വും ജ​ന​ങ്ങ​ളും ഒ​രു​മി​ച്ചു​നി​ന്നാ​ല്‍ ഏ​തു രാ​ജ്യ​ത്തി​നും പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജ​യി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ​യു​ടെ നി​ര്‍ദേ​ശ പ്ര​കാ​ര​മാ​ണ് ദേ​ശീ​യ​ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ബ​ഹ്റൈ​ന്‍ പൊ​ലീ​സ് സേ​ന​യെ ആ​ധു​നീ​ക​രി​ക്കു​ന്ന​തി​ല്‍ ബ്രി​ട്ട​ൻ വ​ഹി​ച്ച പ​ങ്കി​നെ​യും മ​ന്ത്രി പ്ര​ത്യേ​കം പ്ര​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story