Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാ​ര്‍ധ​ക്യ...

വാ​ര്‍ധ​ക്യ ദി​നാ​ഘോ​ഷം

text_fields
bookmark_border
വാ​ര്‍ധ​ക്യ ദി​നാ​ഘോ​ഷം
cancel
camera_alt?????????? ???????????????????????? ????????????? ?????????? ??????????? ????????????

മ​നാ​മ: ലോ​ക വാ​ര്‍ധ​ക്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തൊ​ഴി​ല്‍-​സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രാ​ല​യം പ്ര​ത്യേ​ക ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. മ​ന്ത്രി ജ​മീ​ല്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ലി ഹു​മൈ​ദാ​​െൻറ ര​ക്ഷാ​ധി​കാ​ര​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് നാ​ഷ​ന​ല്‍ ക​മ്മി​റ്റി ഫോ​ര്‍ എ​ല്‍ഡ​ര്‍ലി​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. അ​ല്‍ ഹി​ക്മ അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ റി​ട്ട​യേ​ര്‍ഡ്സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ദേ​ശീ​യ ആ​രോ​ഗ്യ​കാ​ര്യ സു​പ്രീം കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​ന്‍ ല​ഫ്. ജ​ന​റ​ല്‍ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ, ഉ​ത്ത​ര മേ​ഖ​ല ഗ​വ​ര്‍ണ​ര്‍ അ​ലി ബി​ന്‍ ശൈ​ഖ് അ​ബ്​​ദു​ല്‍ ഹു​സൈ​ന്‍ അ​ല്‍ അ​സ്ഫൂ​ര്‍, പാ​ര്‍ല​മ​െൻറ്​ അം​ഗ​ങ്ങ​ള്‍, പ​ക​ല്‍വീ​ട് ക്ല​ബ് അം​ഗ​ങ്ങ​ള്‍, സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ച​ട​ങ്ങി​ല്‍ അ​ല്‍ ഹി​ക്മ അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ റി​ട്ട​യേ​ര്‍ഡ്സി​ല്‍ ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ന്‍ ഖാ​ലി​ദ് ആ​ല്‍ ഖ​ലീ​ഫ​യു​ടെ പേ​രി​ലു​ള്ള സ​െൻറ​ര്‍ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ സൗ​ക​ര്യം ല​ഭി​ക്കാ​ന്‍ ഇ​ത് വ​ഴി​യൊ​രു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്തെ മു​തി​ര്‍ന്ന പൗ​ര​ന്മാ​ര്‍ക്കാ​യി വി​വി​ധ സേ​വ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​ന് സ​ര്‍ക്കാ​ര്‍ സ​ന്ന​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​തി​ര്‍ന്ന പൗ​ര​ന്മാ​ര്‍ക്ക് സേ​വ​നം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ രാ​ജ്യ​ത്തി​നാ​യി ചെ​യ്ത മു​തി​ര്‍ന്ന​വ​രു​ടെ സേ​വ​ന​ങ്ങ​ള്‍ അ​നു​സ്മ​രി​ക്കാ​നും അ​വ​ശ​ത​യാ​ര്‍ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ അ​വ​ര്‍ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളൊ​രു​ക്കാ​നും സ​മൂ​ഹം ത​യാ​റാ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ര്‍ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story